വിജയ് യുടെ പേരിലുണ്ടാക്കിയ രാഷ്ട്രീയ പാർട്ടി പിരിച്ചു വിട്ടതായി പിതാവ് കോടതിയില്‍
നേരത്തേ, തന്റെ പേര് ഉപയോഗിച്ച് രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുകയും യോഗം ചേരുകയും ചെയ്യുന്നതില്‍ നിന്ന് തന്റെ മാതാപിതാക്കള്‍ അടക്കമുള്ള പതിനൊന്നു പേരെ വിലക്കണമെന്ന് ആവശ്യപ്പെട്ട് നടന്‍ വിജയ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. '
ആദ്യ ലെെംഗികാതിക്രമം എതിർക്കാതിരുന്നാൽ സമ്മതമായി കണക്കാക്കും: മദ്രാസ് ഹെെക്കോടതി
പ്രതി ഇരയെ വിവാഹം കഴിക്കണമെന്ന് എല്ലാവരും നിര്‍ദേശിച്ചുവെങ്കിലും പ്രതിയും കുടുംബവും അതിനു വിസമ്മതിച്ചു. തുടര്‍ന്നാണ് പെണ്‍കുട്ടി പോലീസില്‍ പരാതി നല്‍കിയത്
കോടതി പരാമര്‍ശങ്ങള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് തടയാനാകില്ല - സുപ്രീംകോടതി
ഒരു സമയം ഒരാള്‍ മാത്രം സംസാരിക്കുന്ന രീതിയല്ല ഇന്ത്യന്‍ കോടതികളില്‍ ഉള്ളത്. അഭിഭാഷകരോട് ജഡ്ജിമാര്‍ ചോദ്യങ്ങള്‍ ചോദിക്കുന്നത് ഉത്തരങ്ങള്‍ ലഭിക്കാനാണെന്നും സുപ്രീം കോടതി പറഞ്ഞു